( അല്‍ ഹാഖഃ ) 69 : 32

ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ

പിന്നെ നിങ്ങള്‍ അവനെ എഴുപതുമുഴം നീളമുള്ള ഒരു ചങ്ങലയില്‍ കെട്ടിയി ടുവീന്‍.

നിശ്ചയം! ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 5: 10, 86; 82: 14 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അതിന് കാരണം സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അവര്‍ മിഥ്യ പിന്‍പറ്റി ജീവിക്കുന്നവരായതാണ്. 2: 119; 37: 64-74; 44: 43-50 വിശദീകരണം നോക്കുക.