( അല് ഹാഖഃ ) 69 : 47
فَمَا مِنْكُمْ مِنْ أَحَدٍ عَنْهُ حَاجِزِينَ
അപ്പോള് നിങ്ങളില് നിന്ന് ആരും തന്നെ അവനെ തടയുന്നവരാവുകയില്ല.
സ്രഷ്ടാവ് ഒരാളെ പിടികൂടാന് ഉദ്ദേശിച്ചാല് സൃഷ്ടികളില് ഒരുത്തനും അവനെ രക്ഷിക്കാന് സാധ്യമല്ല. 5: 17; 17: 86-88 വിശദീകരണം നോക്കുക.