( അല്‍ മആരിജ് ) 70 : 2
لِلْكَافِرِينَ لَيْسَ لَهُ دَافِعٌ
-കാഫിറുകള്‍ക്ക്, അത് അവന് തടുക്കുവാന്‍ ആരുമില്ല,
സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സമ്പാദിക്കുന്നതാണെന്ന വിശ്വാസമില്ലാത്തവരാണ് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത കാഫിറുകള്‍. അതുകൊണ്ട് ഫുജ്ജാറുകളായ അവര്‍ ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിച്ച് 9: 80-82 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കു ന്നതിനാല്‍ അവര്‍ക്ക് അത് ലഭിക്കുക എന്നത് അനിവാര്യമാണ്. 3: 182; 39: 24; 48: 6 വിശദീകരണം നോക്കുക.