( അല്‍ മആരിജ് ) 70 : 20

إِذَا مَسَّهُ الشَّرُّ جَزُوعًا

അവനെ ഒരു തിന്മ ബാധിച്ചാല്‍ അവന്‍ വേവലാതി കാണിക്കുന്നവനായി.

കാഫിറുകളുടെ സ്വഭാവമാണ് ഇവിടെ വരച്ചുകാണിക്കുന്നത്. 41: 49-51; 89: 15-16 വി ശദീകരണം നോക്കുക.