( അല്‍ മആരിജ് ) 70 : 44
خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ
അവരുടെ ദൃഷ്ടികള്‍ ഭയത്താല്‍ കീഴ്പ്പോട്ട് താഴ്ന്നിരിക്കും, അപമാനം അവരെ ആവരണം ചെയ്തിരിക്കും; അതാണ് അവരോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊ ണ്ടിരുന്ന ആ ദിനം!
68: 42-44; 70: 11-14 വിശദീകരണം നോക്കുക.