( അല്‍ മആരിജ് ) 70 : 5

فَاصْبِرْ صَبْرًا جَمِيلًا

അപ്പോള്‍ നീ ക്ഷമിക്കേണ്ടവിധം ഭംഗിയായി ക്ഷമിക്കുക.

വിധിദിവസം കാഫിറുകള്‍ക്ക് വരാന്‍പോകുന്ന ദുര്‍ഗതി മനസ്സിലാക്കിക്കൊണ്ട് ഇ വിടെ അവരുടെ കൂത്താട്ടത്തില്‍ ആകൃഷ്ടരാകാതെ വിശ്വാസികള്‍ ക്ഷമ കൈക്കൊണ്ട് വേറിട്ട് നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 14: 28-30; 58: 22; 68: 48 വിശദീകരണം നോക്കുക.