( നൂഹ് ) 71 : 25

مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُمْ مِنْ دُونِ اللَّهِ أَنْصَارًا

അവരുടെ കുറ്റങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെടുകയും അങ്ങനെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു, അപ്പോള്‍ അല്ലാഹു വിനെക്കൂടാതെ അവര്‍ യാതൊരു സഹായിയേയും കണ്ടെത്തിയില്ല.

11: 25-44; 29: 40-43; 54: 9-15 വിശദീകരണം നോക്കുക.