(നൂഹ്) 71 : 3
أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ

നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുകയും നിങ്ങള്‍ അവനെ സൂ ക്ഷിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുവീന്‍. 

നിങ്ങള്‍ നിങ്ങളുടെ ഉടമയായ അല്ലാഹുവിനെ മാത്രമാണ് സേവിച്ചുകൊണ്ടിരിക്കേണ്ടതും അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങള്‍ അവനെ ഹൃദയത്തില്‍ സൂ ക്ഷിക്കണമെന്നും, അവനിലേക്കുള്ള നേരെച്ചൊവ്വെയുള്ള ഏകമാര്‍ഗ്ഗമാണ് നിങ്ങള്‍ പി ന്‍പറ്റേണ്ടത് എന്നുമാണ് നൂഹ് തന്‍റെ ജനതയോട് പറയുന്നത്. 11: 3-4; 16: 36; 51: 55-58 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!