( അദ്ദാരിയാത്ത് ) 51 : 55

وَذَكِّرْ فَإِنَّ الذِّكْرَىٰ تَنْفَعُ الْمُؤْمِنِينَ

നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അപ്പോള്‍ നിശ്ചയം ദിക്റാ വിശ്വാസികള്‍ക്ക് പ്രയോജനപ്പെടുകതന്നെ ചെയ്യും. 

6: 90; 87: 9; 89: 23 തുടങ്ങി 21 സൂക്തങ്ങളില്‍ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ ദിക്റാ പരാമര്‍ശിച്ചിട്ടുണ്ട്. വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ദൗര്‍ഭാഗ്യവാന്മാര്‍ ദിക് റായെ വെടിയുമെന്ന് 87: 9-12 ല്‍ പറഞ്ഞിട്ടുണ്ട്. 6: 89-90; 50: 37; 89: 23-24 വിശദീകരണം നോക്കുക.