( അല്‍ ജിന്ന് ) 72 : 16

وَأَنْ لَوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُمْ مَاءً غَدَقًا

അവര്‍ ആ മാര്‍ഗത്തില്‍ നേരെച്ചൊവ്വെ നിലകൊള്ളുന്നവരായിരുന്നുവെങ്കില്‍ നാം അവരെ ധാരാളം ജലം കുടിപ്പിക്കുകതന്നെ ചെയ്യുമായിരുന്നു,

സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട്-ഇസ്ലാമില്‍-നിലകൊള്ളുകയാണെ ങ്കില്‍ അവര്‍ക്ക് വെള്ളവും മറ്റുവിഭവങ്ങളുമെല്ലാം യഥേഷ്ടം നല്‍കുമായിരുന്നു എന്നാ ണ് പറയുന്നത്. 7: 96; 39: 7; 71: 11-13 വിശദീകരണം നോക്കുക.