( അല്‍ ജിന്ന് ) 72 : 15

وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا

അനീതി പ്രവര്‍ത്തിക്കുന്നവര്‍ ആരോ, അവര്‍ നരകകുണ്ഠത്തിലെ വിറകാകുന്ന തുമാണ്. 

നീതിയായ ദിക്രീ എന്ന ഗ്രന്ഥം കൊള്ളെ കണ്ണിന് മൂടിയുള്ളവരും അത് കേള്‍ക്കാ ന്‍ തയ്യാറാകാത്തവരുമായ കാഫിറുകളാണ് നരകക്കുണ്ഠത്തിലേക്കുള്ളവരെന്ന് 18: 101 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 20: 124-127; 66: 6-7; 67: 6-12 വിശദീകരണം നോക്കുക.