( അല് ജിന്ന് ) 72 : 25
قُلْ إِنْ أَدْرِي أَقَرِيبٌ مَا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا
നീ പറയുക, നിങ്ങളോട് വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒന്ന് ഉടന്തന്നെ യുണ്ടോ അതോ എന്റെ നാഥന് അതിനെ വിദൂരമാക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
വിധിദിവസം അടുത്താണോ ദൂരെയാണോ എന്ന് പ്രവാചകന് അറിയില്ല എന്ന് പറയാനാണ് കല്പിക്കുന്നത്. 7: 187; 41: 47 വിശദീകരണം നോക്കുക.