(അല്‍ മുസ്സമ്മില്‍) 73 : 16
فَعَصَىٰ فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا

അപ്പോള്‍ ഫിര്‍ഔന്‍ ആ പ്രവാചകനെ ധിക്കരിച്ചു, അപ്പോള്‍ നാം അവനെ ശ ക്തിയായ ഒരു പിടുത്തം പിടിച്ചു.

29: 40; 40: 4-6 വിശദീകരണം നോക്കുക

ആയത്തിന്റെ വരികൾ പകർത്തി!