( മുദ്ദസ്സിര്‍ ) 74 : 11

ذَرْنِي وَمَنْ خَلَقْتُ وَحِيدًا

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും നീ വിട്ടേക്കുക. 

അതായത് എന്‍റെ സൃഷ്ടികളില്‍ ആരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എ നിക്ക് ശരിക്കറിയാം, നീ എന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുക മാത്രം ചെയ്താല്‍ മതി എന്നാണ് ആശയം. 6: 94; 25: 58; 73: 10-11 വിശദീകരണം നോക്കുക.