( മുദ്ദസ്സിര്‍ ) 74 : 2

قُمْ فَأَنْذِرْ

നീ എഴുന്നേല്‍ക്കുക, അങ്ങനെ നീ മുന്നറിയിപ്പ് നല്‍കുക. 

അഥവാ കിടന്ന് കാലം കഴിക്കലല്ല മനുഷ്യരുടെ ജീവിതലക്ഷ്യം. അതിനാല്‍ ദിവ്യ സന്ദേശം ലഭിക്കുന്നതുകൊണ്ട് ലോകരെ മുന്നറിയിപ്പ് നല്‍കുക. 36: 69-70; 71: 1 വിശദീ കരണം നോക്കുക.