( മുദ്ദസ്സിര്‍ ) 74 : 3

وَرَبَّكَ فَكَبِّرْ

അങ്ങനെ നിന്‍റെ നാഥനെ മഹത്വപ്പെടുത്തുകയും ചെയ്യുക.

നാഥനില്‍ നിന്ന് ലഭിക്കുന്ന ദിവ്യസന്ദേശമായ ഗ്രന്ഥം ലോകരുടെ ഹൃദയത്തിന്‍റെ ഭാഷയില്‍ എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ വലിയവനും മഹത്വമുടയവനുമായി പ രിചയപ്പെടുത്തുക എന്നാണ് ആശയം. 32: 4; 71: 26-28 വിശദീകരണം നോക്കുക.