( മുദ്ദസ്സിര്‍ ) 74 : 4

وَثِيَابَكَ فَطَهِّرْ

അപ്പോള്‍ നീ നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യുക. 

ആത്മാവിനെ അദ്ദിക്ര്‍ കൊണ്ട് ശുദ്ധീകരിക്കുന്നതുപോലെത്തന്നെ ശരീരം ആവ രണം ചെയ്തിട്ടുള്ള വസ്ത്രവും ശുദ്ധീകരിക്കണമെന്നാണ് കല്‍പന. വൃത്തി വിശ്വാസ ത്തിന്‍റെ ഭാഗമാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 222; 4: 43; 5: 6 വിശദീകരണം നോക്കുക.