( ഖിയാമഃ ) 75 : 29

وَالْتَفَّتِ السَّاقُ بِالسَّاقِ

പ്രകമ്പനങ്ങള്‍ ഒന്നിനുമീതെ മറ്റൊന്നായി പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍. 

മ്ലേഛാത്മാക്കളുടെ റൂഹ് വേര്‍പിരിയുമ്പോള്‍ അവരുടെ പതിനഞ്ച് വയസ്സിനുശേഷം മരണം വരെ കഴിഞ്ഞുപോയിട്ടുള്ള ജീവിതത്തിലെ ഓരോ രംഗവും അവര്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുത്തി കാണിക്കുന്നതാണ്. 2: 260; 6: 93-94; 68: 42-43 വിശദീകരണം നോക്കുക.