(ഖിയാമഃ) 75 : 38
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
പിന്നെ അവന്‍ ഒരു രക്തപിണ്ഡമായി, അപ്പോള്‍ നാം അവനെ സൃഷ്ടിച്ച് രൂപ പ്പെടുത്തി.