( ഖിയാമഃ ) 75 : 9
وَجُمِعَ الشَّمْسُ وَالْقَمَرُ
-സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുന്നതുമാണ്.
36: 38-40 ല് പറഞ്ഞ ഇന്ന് നിലവിലുള്ള സംവിധാനത്തിന് വിരുദ്ധമായി അന്ത്യ നാളില് സൂര്യനും ചന്ദ്രനും ഒരുമിക്കുന്നതാണ്. ഒരു വെള്ളിയാഴ്ച പകല് അവസാനി ക്കുന്നതോടെ സൂര്യന് ചന്ദ്രനുമായി ഒരുമിക്കുന്നതും ചന്ദ്രന് കെട്ടുപോവുന്നതുമാണ്. 39: 68-69; 70: 4 വിശദീകരണം നോക്കുക.