( സ്വാദ് ) 38 : 49

هَٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ

ഇത് ഒരു ഉണര്‍ത്തല്‍ ആകുന്നു; നിശ്ചയം സൂക്ഷ്മാലുക്കള്‍ക്ക് ഏറ്റവും നല്ല മടക്കം തന്നെയാണുള്ളത്.

 'സത്യമായ' അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്ന വരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ തന്നെയാണ് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണം. 8: 2-4; 21: 24, 50; 36: 69 വിശദീകരണം നോക്കുക.