( അന്നാസിആത്ത് ) 79 : 5
فَالْمُدَبِّرَاتِ أَمْرًا
അപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരുമാണ്.
'കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍' പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര് ത്താനുള്ള അദ്ദിക്റിനെ ത്രാസ്സും അമാനത്തുമായി ലോകര്‍ക്ക് പരിചയപ്പെടുത്തുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങളാണ്. അവസാനത്തെ സാ ബിഖും ഭൂമിയില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍ വിധി ദിവസം നടപ്പിലാക്കുന്ന സംരംഭം മ ലക്കുകള്‍ ഏറ്റെടുക്കുന്നതാണ്. 2: 62; 8: 33; 25: 58-60 വിശദീകരണം നോക്കുക.