( അന്നാസിആത്ത്) 79 : 41
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ

അപ്പോള്‍ നിശ്ചയം സ്വര്‍ഗം! അതാണ് അവന്‍റെ സങ്കേതം.

3: 136; 9: 71-72; 32: 19; 77: 41-44 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!