( അന്നാസിആത്ത് ) 79 : 44

إِلَىٰ رَبِّكَ مُنْتَهَاهَا

നിന്‍റെ നാഥനിലേക്കാണ് അതിനെക്കുറിച്ചുള്ള അന്തിമവിവരം മടക്കപ്പെടുന്നത്.

ഇന്ന് അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടെ എല്ലാ അറിവുകളും വിശദീകരിച്ചിട്ടുള്ളത് ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനവും 41: 41-43 ല്‍ പറ ഞ്ഞ മിഥ്യകലരാത്ത അജയ്യവുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിലാണ്. 7: 52, 127; 16: 89; 32: 28-30 വിശദീകരണം നോക്കുക.