ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ
പിന്നെ നിശ്ചയം, അവര്‍ ജ്വലിക്കുന്ന നരകത്തില്‍ വേവിക്കപ്പെടുകതന്നെ ചെയ്യും.
39: 71-72; 67: 6-11; 82: 15-16 വിശദീകരണം നോക്കുക.