( മുത്വഫ്ഫിഫീന്‍ ) 83 : 28

عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ

-സാമീപ്യം ലഭിച്ചവര്‍ അതില്‍ നിന്നും കുടിക്കുന്നതാണ്.

മനുഷ്യരില്‍ നിന്നും വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന സാബി ഖീങ്ങളാണ് ഇവിടെ പറഞ്ഞ സാമീപ്യം ലഭിച്ചവര്‍. 35: 32; 79: 4-5 വിശദീകരണം നോക്കുക.