( മുത്വഫ്ഫിഫീന്‍ ) 83 : 6

يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ

മനുഷ്യരെല്ലാം സര്‍വ്വലോകങ്ങളുടെയും ഉടമയുടെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന നാള്‍. 

ഓരോരുത്തരും നാഥന്‍റെ മുമ്പില്‍ മറയില്ലാതെ, നഗ്നരായി, നഗ്നപാദരായി, ചേ ലാകര്‍മരഹിതരായി വിചാരണക്കുവേണ്ടി നില്‍ക്കുന്ന ദിനമാണ് ആ ദിനം. 1: 3; 3: 9; 36: 32; 82: 17-19 വിശദീകരണം നോക്കുക.