( മുത്വഫ്ഫിഫീന്‍ ) 83 : 5

لِيَوْمٍ عَظِيمٍ

-ഒരു വമ്പിച്ച നാളിനുവേണ്ടി.

അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഓരോരുത്തരുടെയും കര്‍മ്മരേഖ വി ലയിരുത്തപ്പെടുത്തുന്ന ദിനമാണ് അത്. 70: 4; 73: 17; 78: 1-2 വിശദീകരണം നോക്കുക.