( യാസീന്‍ ) 36 : 32

وَإِنْ كُلٌّ لَمَّا جَمِيعٌ لَدَيْنَا مُحْضَرُونَ

നിശ്ചയം, അവര്‍ ഒന്നൊഴിയാതെ എല്ലാ ഓരോരുത്തരും നമ്മുടെ പക്കല്‍ ഹാ ജരാക്കപ്പെടുന്നവരാകുന്നു. 

വിധിദിവസം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരും മറ്റു സൃഷ്ടി കളും ഒരുമിച്ചുകൂട്ടപ്പെടുകയും വിവേചനശക്തി നല്‍കപ്പെട്ട ജിന്നുകളും മനുഷ്യരും വി ചാരണ ചെയ്യപ്പെടുകയും ചെയ്യും. 1: 3; 34: 40-43; 70: 4 വിശദീകരണം നോക്കുക.