( ആലിഇംറാന്‍ ) 3 : 9
رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ
ഞങ്ങളുടെ നാഥാ! നിശ്ചയം നീ സകല മനുഷ്യരെയും ഒരു നാളില്‍ സമ്മേളിപ്പി ക്കുന്നവനാകുന്നു-ആ നാളിന്‍റെ കാര്യത്തില്‍ സംശയമേയില്ല, നിശ്ചയം അല്ലാ ഹു വാഗ്ദത്തങ്ങള്‍ ലംഘിക്കുകയില്ലതന്നെ.
64: 9 ല്‍ പറഞ്ഞ ക്രയവിക്രയം നടക്കാത്ത ദിനമാണിത്. 13: 31 അവസാനിക്കുന്നത് 'നിശ്ചയം അല്ലാഹു വാഗ്ദത്തങ്ങള്‍ ലംഘിക്കുകയില്ല തന്നെ' എന്ന് പറഞ്ഞുകൊണ്ടും; 3: 194 അവസാനിക്കുന്നത് 'നിശ്ചയം നീ വാഗ്ദത്തങ്ങള്‍ ലംഘിക്കുകയില്ല തന്നെ' എന്ന് പറഞ്ഞുകൊണ്ടുമാണ്. 1: 3; 2: 254; 3: 25 വിശദീകരണം നോക്കുക.