( ഇന്ശിഖാഖ് ) 84 : 24
فَبَشِّرْهُمْ بِعَذَابٍ أَلِيمٍ
അപ്പോള് അവരെ വേദനാജനകമായ ശിക്ഷകൊണ്ട് നീ സന്തോഷവാര്ത്ത അ റിയിച്ചുകൊള്ളുക.
പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകള്ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്. അവര് തന്നെയാണ് മനുഷ്യരില് നിന്നുള്ള നരകത്തിന്റെ വി റകുകളും. 4: 137-138; 31: 5-7; 64: 10 വിശദീകരണം നോക്കുക.