وَإِلَى السَّمَاءِ كَيْفَ رُفِعَتْ
-ആകാശത്തിലേക്കും, അത് എങ്ങിനെയാണ് ഉയര്‍ത്തപ്പെട്ടിട്ടുള്ളത് എന്ന്.
31: 10-11; 51: 47-50 വിശദീകരണം നോക്കുക.