( ഗാഷിയഃ ) 88 : 21

فَذَكِّرْ إِنَّمَا أَنْتَ مُذَكِّرٌ

അപ്പോള്‍ നീ ഉണര്‍ത്തുക, നിശ്ചയം നീ ഒരു ഉണര്‍ത്തുന്നവന്‍ മാത്രമാണ്. 

അദ്ദിക്ര്‍ കൊണ്ട് ജനങ്ങളെ ഉണര്‍ത്താന്‍ മാത്രമേ പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിച്ചിട്ടുള്ളൂ. 13: 19; 39: 19; 87: 9-11 വിശദീകരണം നോക്കുക.