( ഗാഷിയഃ ) 88 : 22
لَسْتَ عَلَيْهِمْ بِمُصَيْطِرٍ
നീ അവരുടെമേല്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
പ്രവാചകനോ വിശ്വാസികള്‍ക്കോ 2: 256 ന്റെ കല്പന ധിക്കരിച്ചുകൊണ്ട് അദ്ദിക്ര്‍ പിന്‍പറ്റുന്നതിന് ഒരാളെയും നിര്‍ബന്ധിക്കാവുന്നതല്ല. 10: 99-100; 50: 44-45; 52: 37 വിശദീകരണം നോക്കുക.