(ഫജ്ര്‍ ) 89 : 25
فَيَوْمَئِذٍ لَا يُعَذِّبُ عَذَابَهُ أَحَدٌ
അപ്പോള്‍ അന്നേദിനം, അവന് ശിക്ഷിക്കുന്നതുപോലെ മറ്റാരും ശിക്ഷിക്കുന്നതല്ല.