( ബലദ് ) 90 : 10
وَهَدَيْنَاهُ النَّجْدَيْنِ
അവന് രണ്ട് വ്യക്തമായ മാര്‍ഗങ്ങള്‍ മുഖേന നാം മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്തിരിക്കുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വര്‍ഗത്തിലേക്കുള്ള ഏക മാര്‍ഗവും നരകത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളും വ്യക്തമാക്കിക്കൊടുക്കുന്ന വഴികളാണ് രണ്ട് വ്യക്തമായ മാര്‍ഗങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. 55: 1-4; 76: 3; 87: 3 വിശദീകരണം നോക്കുക.