(അശ്ശംസ്) 91 : 14
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمْ بِذَنْبِهِمْ فَسَوَّاهَا

എന്നാല്‍ അവര്‍ അവനെ കളവാക്കി തള്ളിപ്പറയുകയും അങ്ങനെ അതിനെ അറുക്കുകയുമുണ്ടായി, അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ നാഥന്‍ അവരുടെ മേല്‍ ഘോരവിപത്ത് ഇറക്കി, ആ പ്രദേശത്തെ ഒന്നടങ്കം നിരപ്പാക്കുകയുമുണ്ടായി.

41: 17; 54: 31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!