(അശ്ശംസ്) 91 : 13
فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا

അപ്പോള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ അവരോട് പറഞ്ഞു: അല്ലാഹുവിന്‍റെ ഒട്ടകത്തേയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക. 

സൂക്തത്തില്‍ പറഞ്ഞ പ്രവാചകന്‍ സ്വാലിഹാണ്. 7: 73-79; 26: 155-157; 54: 27-29 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!