( ഹുമസഃ ) 104 : 2
الَّذِي جَمَعَ مَالًا وَعَدَّدَهُ
-ധനം ശേഖരിക്കുകയും അത് എണ്ണിക്കണക്കാക്കിവെക്കുകയും ചെയ്ത ഒരുവന്.
അതായത് അവന്റെ ജീവിതലക്ഷ്യം ധനം സമ്പാദിക്കുകയും അതുവഴി ഐഹിക ലോകത്ത് സ്ഥാനമാനങ്ങള് നേടുകയും മാത്രമായതിനാലാണ് അവന് കാഫിറായി ജീവന് വെടിയുന്നതും വിചാരണയില്ലാതെ നരകത്തിലേക്ക് പോകുന്നതും. 9: 55, 85; 70: 18; 89: 19-20 വിശദീകരണം നോക്കുക.