( അല് മആരിജ് ) 70 : 18
وَجَمَعَ فَأَوْعَىٰ
ധനം ശേഖരിക്കുകയും അങ്ങനെ അത് പൂഴ്ത്തിവെക്കുകയും ചെയ്തവരെ.
ജീവിതലക്ഷ്യമില്ലാത്ത കാഫിറുകള് ഐഹികലോകത്ത് ഏത് മാര്ഗത്തിലൂടെയും ധനം ശേഖരിക്കുന്നവരും ആവശ്യങ്ങള്ക്കുപോലും ചെലവഴിക്കാതെ പൂഴ്ത്തിവെക്കു ന്നവരുമാണ്. 9: 34-35, 67-68; 89: 17-20; 104: 1-9 വിശദീകരണം നോക്കുക.