( അല്‍ ഹിജ്ര്‍ ) 15 : 20

وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَنْ لَسْتُمْ لَهُ بِرَازِقِينَ

നിങ്ങള്‍ക്ക് അതില്‍ ജീവിതോപാധികളുണ്ട്, നിങ്ങള്‍ തീറ്റിപ്പോറ്റാത്തവക്കും. 

എല്ലാ സൃഷ്ടികള്‍ക്കും ഭൂമിയില്‍ ഭക്ഷണമുണ്ടെന്നും അതെല്ലാം ഒരു ഗ്രന്ഥത്തി ല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും 11: 6 ലും; ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ച് ജീവിക്കു ന്നവര്‍ക്ക് ഇഹത്തില്‍ ഇടുങ്ങിയ, കുടുസ്സായ ജീവിതോപാധിയാണ് ഉള്ളതെന്ന് 20: 124 ലും പറഞ്ഞിട്ടുണ്ട്. 7: 32, 96, 205-206 വിശദീകരണം നോക്കുക.