(അല്‍ ഹിജ്ര്‍) 15 : 77
إِنَّ فِي ذَٰلِكَ لَآيَةً لِلْمُؤْمِنِينَ

നിശ്ചയം വിശ്വാസികള്‍ക്ക് അതില്‍ ഒരു പാഠം തന്നെയുണ്ട്. 

3: 190-191; 8: 41; 11: 120 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!