( അന്നഹ്ൽ ) 16 : 115

إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ

നിശ്ചയം നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയിട്ടുള്ളത് ശവവും രക്തവും പന്നി മാംസവും അല്ലാഹുവിനുവേണ്ടിയല്ലാതെ നീക്കിവെക്കപ്പെട്ടതുമാകുന്നു, അ പ്പോള്‍ വല്ലവനും നിര്‍ബന്ധിതാവസ്ഥയില്‍ അതിക്രമപരമല്ലാതെയും പരി ധി ലംഘിക്കാതെയും അത് ഉപയോഗിക്കുകയാണെങ്കില്‍, അപ്പോള്‍ നിശ്ച യം അല്ലാഹു ഏറെപ്പൊറുക്കുന്ന കരുണാവാരിധിയുമാണ്. 

2: 173; 5: 3; 6: 145 വിശദീകരണം നോക്കുക.