( ഇസ്റാഅ് ) 17 : 56

قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيلًا

നീ പറയുക: അവനെക്കൂടാതെ അവന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ഉറപ്പിച്ചു വെച്ചിരിക്കുന്നവരെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുവിന്‍, അപ്പോള്‍ അവര്‍ക്ക് നിങ്ങളെത്തൊട്ട് ദുരിതങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുകയില്ലതന്നെ, മാറ്റി വെക്കാനും സാധിക്കുകയില്ല.

6: 94; 7: 192-200; 10: 18, 104-106 വിശദീകരണം നോക്കുക.