(മര്‍യം) 19 : 36
وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ
നിശ്ചയം അല്ലാഹുവാകുന്നു എന്‍റെ നാഥന്‍, നിങ്ങളുടെ നാഥനും; അപ്പോള്‍ നിങ്ങള്‍ അവനെ സേവിച്ചുകൊണ്ടിരിക്കുവീന്‍, അതാകുന്നു നേരെച്ചൊ വ്വെയുള്ള പാത.