( മര്‍യം ) 19 : 41
وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا
ഗ്രന്ഥത്തില്‍ ഇബ്റാഹീമിനെക്കുറിച്ച് നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, നിശ്ചയം അവന്‍ സത്യസന്ധനായ നബിയായിരുന്നു.
സത്യസന്ധനായ നബി എന്നാല്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവി ക്കുന്ന നബി എന്നാണ്. 1: 6; 4: 69-70; 16: 120 വിശദീകരണം നോക്കുക.