( ഇബ്രാഹിം ) 14 : 38

رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى اللَّهِ مِنْ شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ

ഞങ്ങളുടെ നാഥാ, നിശ്ചയം ഞങ്ങള്‍ മറച്ചുവെക്കുന്ന ഒന്നും വെളിപ്പെടുത്തുന്ന ഒന്നും നീ അറിയുന്നുണ്ട്, ആകാശങ്ങളിലോ ഭൂമിയിലോ ഒന്നും തന്നെ അല്ലാഹുവിന്‍റെ മേല്‍ മറഞ്ഞുനില്‍ക്കുന്നില്ല.

 2: 255, 284; 3: 5; 9: 51 വിശദീകരണം നോക്കുക.