( അമ്പിയാഅ് ) 21 : 110
إِنَّهُ يَعْلَمُ الْجَهْرَ مِنَ الْقَوْلِ وَيَعْلَمُ مَا تَكْتُمُونَ
നിശ്ചയം അവന്‍ വാക്കുകളില്‍നിന്ന് ഉച്ചത്തിലുള്ളത് അറിയുന്നവനാണ്, നി ങ്ങള്‍ മൂടിവെച്ചുകൊണ്ടിരിക്കുന്ന ഒന്നും അവന്‍ അറിയുന്നവനാകുന്നു.
2: 255; 20: 109-110; 21: 28-29 വിശദീകരണം നോക്കുക.