( അമ്പിയാഅ് ) 21 : 15

فَمَا زَالَتْ تِلْكَ دَعْوَاهُمْ حَتَّىٰ جَعَلْنَاهُمْ حَصِيدًا خَامِدِينَ

ആ നിലവിളിയില്‍ നിന്ന് അവര്‍ വിരമിക്കുകയില്ല, മെതിച്ചെടുത്ത വൈക്കോല്‍ പോലെ നാം അവരെ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് വരെ.

7: 40-41; 11: 100-101; 23: 99-100 വിശദീകരണം നോക്കുക.