( അല് ഹജ്ജ് ) 22 : 56
الْمُلْكُ يَوْمَئِذٍ لِلَّهِ يَحْكُمُ بَيْنَهُمْ ۚ فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي جَنَّاتِ النَّعِيمِ
അന്നേദിനം രാജാധിപത്യം അല്ലാഹുവിനാണ്, അവര്ക്കിടയില് അവന് വി ധികല്പ്പിക്കും, അപ്പോള് ആരാണോ വിശ്വാസികളാവുകയും സല്ക്കര്മ്മങ്ങ ള് അനുഷ്ഠിക്കുകയും ചെയ്യുന്നത്, അവര് അനുഗ്രഹീതമായ സ്വര്ഗ്ഗപ്പൂന്തോ പ്പുകളിലാണ്.
2: 38; 9: 71-72; 22: 50 വിശദീകരണം നോക്കുക.